♥ ♥ ♥ ♥
അന്‍പതിന്റെ നിറവില്‍ ചാക്കോച്ചന്‍ ♥ ♥ ♥ ♥
അഭിനയ ജീവിതത്തിന്റെ പതിനഞ്ചാം വര്‍ഷത്തിലേക്ക് കടന്ന ചാക്കോച്ചനു മല്ലു സിംഗ് അന്‍പതാം ചിത്രം. ഫാസില്‍ മോഹന്‍ലാല്‍ ചിത്രമായ ‘ധന്യ’ യിലൂടെ ബാലതാരമായി വന്ന കുഞ്ചാക്കോ ബോബന്‍ ഫാസിലിന്റെ തന്നെ ചിത്രമായ അനിയത്തിപ്രാവിലൂടെ നായകനായി. ആദ്യ ചിത്രത്തിലൂടെ തന്നെ സൂപര്‍ തരപധിവിയിയോളം എത്തിയ ചാക്കോച്ചന്റെ അഭിനയ ജീവിതം, പിന്നീടു വന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളെ സെലക്ട് ചെയ്ത പിഴവില്‍ ഒരുപരിധിയോളം തകര്‍ന്നു. കുറച്ചു കാലം സിനിമ ഫീല്‍ഡില്‍ നിന്നും മാറി നിന്ന ചാക്കോച്ചന്റെ ശക്തമായ തിരിച്ചു വരവാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടത്.2011 -ല്‍ ഇറങ്ങിയ ട്രാഫിക്, സീനിയേര്‍സ്, ഡോക്ടര്‍ ലവ് എന്നീ ചിത്രങ്ങള്‍ വന്‍ വിജയമായി. 2012 ലും കുറെ നല്ല ഡയറക്ടര്‍മാരുടെ ചിത്രങ്ങളാണ് ചാക്കോച്ചനെ കാത്തിരിക്കുന്നത്.
ചാക്കോച്ചനു എല്ലാ വിധ ആശംസകളും നേരുന്നു…
ചാക്കോച്ചനു എല്ലാ വിധ ആശംസകളും നേരുന്നു…
No comments:
Post a Comment